Friday, 6 March 2015

                                അവസ്ഥാ   വിസകലനം
ആവതവനാദ്  പഞ്ചായത്തിൽ      ഏഴാം   വാർഡിൽ  സ്ഥിതി ചെയ്യുന്ന  കരിപ്പോൾ ജി,എം.യു പി  സ്കൂൾ 2013 -ൽ ആർ .എം എസ് .എ  പദ്ധതിയിൽ   ഉ ൾപ്പെ ടു ത്തി   ഹൈ സ്കൂളായി  അപ്പ്‌ ഗ്രേഡ്  ചെയ്തു .കുറ്റിപ്പുറം ബി.ആർ സി ആ സ്ഥാനം   സ്ഥിതി ചെയ്യുന്ന   പ്രസ്തുത  വിദ്യാലയത്തിൽ   1 മുതൽ 9 വരെ  ക്ലാസ്സുകളിലായി  860 ഓളം കുട്ടികൾ പഠനം  നട ത്തു ന്നു ചോ റ്റൂർ ,ക ഞ്ഞിപ്പുര ,ആതവനാട് ,മാട്ടുമ്മൽ   തുടങ്ങി പരിസര പ്രദേശങ്ങളിൽ  നിന്നും സാമ്പത്തികമായി   പിന്നാക്കം  നില്കുന്ന  കുടുംബങ്ങളിൽ   നിന്നാണ് അധികം കുട്ടികളും  വരുന്നത് .300 ഓളം  കുട്ടികൾ വാഹനത്തിൽ  വ രു ന്നത് .വിദ്യാലയത്തിനു  സ്വന്തമായി വാഹനസൌകര്യമില്ല .വിദ്യാലയത്തിനു  സ്വന്തമായി  വാഹനമുണ്ടായാൽ  കുട്ടികളുടെ  എണ്ണം വർദ്ധിക്കാൻ  സാധ്യത ഉണ്ട് .
സ്കൂളിന്റെ ഭൗതികാന്തരീക്ഷം   7 കെട്ടിടങ്ങളിൽ 26 ക്ലാസുകൾ  നടക്കുന്നു .കപ്യൂ ട്ട ർലാബ് ,സയൻ സ് ലാബ്‌ ,ലൈബ്രറി  , ലാംഗ്വേജ്  ലാബ്‌   എന്നിവ ഉണ്ടെങ്കിലും ഇനിയും സൗകര്യങ്ങൾ  ഉണ്ടാ
ക്കേണ്ടതുണ്ട് .പ്രധാനാധ്യാപക റൂമും സ്റ്റാഫ്‌ റൂം  ഹൈസ്കൂളിന് കെട്ടിടം, അടുക്കള ,ഡൈനിംഗ് ഹാൾ  ആണ്‍കുട്ടികൾക്ക്   ടോയ് ല റ്റ്   എന്നിവ അ ത്യാ വശ്യ മാണ് .ഫർണിച്ചർ 150 ഓളം കുട്ടികൾക്ക് വേണം .കായിക പരിശീലനത്തിനും കളിക്കുന്നതിനും  നല്ലൊരു ഗ്രൌണ്ട് ഉണ്ട് .പൊടി ശല്യം വളരെ കൂടുതലാണ്‌ .കളിസ്ഥലം  പുല്ലു വെച്ചു പിടിപ്പിക്കണം .ഹാളിൽ 3 ക്ലാസുകൾ നടക്കുന്നു .ഇട ചുമരും ,ഓടിട്ട കെട്ടിട ത്തിന്റെ  ഇടചുമരും  ഉയർത്തേണ്ടതാണ് .ചോർച്ച ഉണ്ടായിരുന്ന  കെട്ടിടം ssa  ഫണ്ട്‌ ഉപയോഗിച്ച് ഷീറ്റ് ഇട്ടു .4 ക്ലാസ്സ്‌ മുറി പഞ്ചായത്ത് ഫണ്ട്‌ നിര്മ്മിച്ചു .
2014-15 വർഷത്തിൽ 1-ൽ  കുട്ടികളുടെ എണ്ണം വർദധിച്ചു .
അക്കാദമിക അവസ്ഥ   കുട്ടികളുടെ പഠന നിലവാരം ശരാശരിയിലാണ് .മാറിയ  പാ പുസ്തകത്തിനനുസരിച്ചു പ്രവർത്തങ്ങൾ നടത്തുന്നു ക്ലസ് റ്റ ർ  പരിശീലന ത്തിന്റെ  മാറ്റങ്ങൾ ഉ ൾ കൊ ണ്ട്  പഠന പ്ര വ ർ ത്ത ന ങ്ങൾ നടത്തുന്നു .വിദ്യാലയത്തിൽ ലഭ്യ മായ ലാപ് ,കം പ്യൂ ട്ടർ പഠനത്തിനായി ഉ പയോഗിക്കുന്നു .lss ,uss പരിശീലനം നല്കുന്നു .രക്ഷിതാക്കളുടെ  സഹകരണ മില്ലി മ പഠന നിലവാരത്തെ ബാധിക്കുന്നു
സാമൂഹിക പങ്കാളിത്ത്വം   --  ജ ന കീ യ പങ്കാ ളി ത്ത്വ ത്തോടെ വാർഷീ കാ ഘോ ഷം   നടന്നു .
വിദ്യാലയത്തെ മികച്ച നിലവാരത്തിൽ എ ത്തി ക്കണ മെന്നാഗ്രഹം പി.ടി.എ  നേതൃത്തത്ത്തിനുണ്ട് .കഴിഞ്ഞ 3 വർഷത്തിനുള്ളിൽ   ഭൗതികമായ  സൗ കര്യ ങ്ങൾ  വർ ദ്ധി ച്ചി ട്ടുണ്ട് .പഞ്ചായത്ത് ,എം എൽ എ ,എം പി  രക്ഷിതാക്കൾ .പി.ടി.എ   എന്നിവരുടെ സഹായം ലഭിച്ചിട്ടുണ്ട് .വിദ്യാലയം   നല്ല രീതിയിൽ പ്രവർത്തിക്കുന്നു യെന്ന വിശ്വാസം സമൂഹത്തിനുണ്ട്
അതാണ് വിദ്യാലയ വിജയം
അക്കാദമിക   നിലവാരം മെച്ചപ്പെടുത്തൽ  എന്ന ലക്ഷ്യം  നേടാനായി വരും വർഷം നടപ്പിലാക്കുന്ന   പദ്ധതികളിൽ  പ്രാധാന്യം  നല്കുന്നത്  ഒന്നാം ക്ലാസ്സ്‌ ഒന്നാന്തരവും   പഠന പോഷണ പരിപാടിയും ദിനാചരണ വും .

No comments:

Post a Comment