കരിപ്പോൾ ജി.എച്ച് എസ്സിൽ അസംബ്ലി പുരോഗമിക്കുന്നു .7-ലെ സയൻസ് ടീച്ചറുടെ നേതൃത്ത്വത്തിൽ അസംബ്ലിയിൽ പരീക്ഷണങ്ങൾക്ക് തുടക്കമായി .എല്ലാ കുട്ടികൾക്കും
പരീക്ഷണം നേരിട്ട് കാണാൻ അവസരം ലഭിച്ചു .കുട്ടികൾക്കും അധ്യാപികക്കും അഭിനന്ദനങൾ .തുടർന്നും ഇത്തരം പരീക്ഷണങ്ങൾക്ക് നേതൃത്ത്വം നല്കുക
No comments:
Post a Comment