Thursday, 5 March 2015

ഒന്നു  മുതൽ ഒൻ പ  തു  വരെ ക്ലാസ്സുകളിൽ   860  കുട്ടികൾ വിദ്യാ ലയത്തിന്റെ
സമീപ  പ്രദേശത്തു  നിന്നു   ഇവിടേക്ക്  വരുന്നു .അവർ   തികച്ചും   സാമ്പ ത്തിക മായി   പിന്നാക്കം   നില്ക്കുന്ന   കുടുംബങ്ങളിൽ   നിന്നാണ്   വരുന്നത് .വിദ്യാഭ്യാസപരമായി   ഉയർന്ന   നിലവാരം പുലർത്തുന്ന   കുടുംബങ്ങൾ  വളരെ   കുറവാണ് .വിദ്യാലയത്തിൽ  നിന്നു ലഭിക്കുന്ന   പഠനപ്രവർ ത്തനങ്ങൾ   മാത്രമാണാ വ രുടെ    ആ ശ്രയം .
                        അടുത്ത കാലത്തായി  വിദ്യാലയത്തിന    ഭൌ  തികമായി   സമൂലമായ   മാറ്റം   കൈവരിക്കാൻ  സാധിച്ചു .SSA  ഫണ്ട്‌   ഉപയോഗിച്ച് 2011-2012 യിൽ 3 ക്ലാസ്സ്മുറി TILE ഇ ട്ടു .സൗ ന്ദ ര്യ വല്കരണം  നടത്തി  വാര്ഷികമഘോ ഷിച്     വിദ്യാലയത്തെ ജനകീയമാക്കാൻ  സാധി ച്ചു .  ഫുട്ബോൾ മേള നടത്തി . ഗ്രൌണ്ട് നിരപ്പാക്കി .  ചുറ്റുമതിൽ കെട്ടി .   കിണർ  കുഴിച്ചു .നാ ലുക്ലാസ്സ്മുറി നിര്മാണം നടത്തി . എല്ലാ ക്ലാസ്സ്‌ മുറികളും  ടൈൽ ഇ ട്ട് മനോഹരമാക്കി . പെയിന്റ് അടിച്ചു ഗ്രീൻ ബോർഡ്‌ വച്ചു .
                   അക്കാദമിക് തലത്തിൽ സബ് ജില്ല   ജില്ല തല മത്സരങ്ങളിൽ കല ശാ സ്ത്ര പ്രവര്തിപരിചയ   മേഖല കളിൽ വിജയം കൈവരിക്കാൻ സാധി ചു .മാസിക കൊളാഷ് നിര്മാനങ്ങളിൽ വിദ്യാരംഗം കുട്ടികൾ മികച്ച നിലവാരം പുലര്ത്തി .  

No comments:

Post a Comment