Sunday, 15 March 2015
Friday, 13 March 2015
മേഖല പഠന പോഷണപരിപാടി
പേര് ബോധി
ഉദ്ദേശ്യം പഠന പിന്നാക്ക കുട്ടികളെ കണ്ടെത്താൻ നടത്തിയ പരീക്ഷയിൽ 30% പേർ
പല മേഖലയിൽ പിന്നാക്കാവസ്ഥയിൽ ആണ് .ഇതു പരിഹരിക്കേണ്ടത്
നമ്മുടെ ഉത്തരവാദിത്ത്വമാണ് .ഓരോ ക്ലാസ്സിലും നേടേണ്ട ശേഷി നേടി
യിരിക്കണം .
ലക്ഷ്യം വായന ,എഴുത്ത് പരിശീലിപ്പിക്കുക
സ്വന്തമായി വായിക്കാൻ പ്രാപ്തരാക്കുക
തെറ്റില്ലാതെ എഴുതാൻ പ്രാപ്തരാക്കുക
തുടർ പ്രവർത്തനം ആസൂത്രണം ചെയ്യൽ
പ്രവർത്തനം പ്രവർത്തനരീതി കാലയളവ് ചുമതല
പ്രീ ടെസ്റ്റ് വാചികം ,എഴുത്ത് എന്നിവ ജൂണ്‍ ഒന്നാം ക്ലാസ്സ്
യിലൂടെ ഭാഷയുടെ പ്രതീക്ഷിത വാരം ടീച്ചർ
നിലവാരപഠനം സ്കൂൾ തല ടൂൾ
ഉപയോഗിച്ച് .
പ്രീ ടെസ്റ്റ് എസ് .ആർ ജി.യിൽ അവലോകനം ജൂണ്‍ രണ്ടാം ക്ലാസ്സ്
വിശകലനം നടത്തി കുട്ടികളെ തരം തിരിക്കുന്നു വാരം ടീച്ചർ
തുടര്പ്രവത്തനം ഓരോ മേഖലക്കും (എഴുത്ത് ,വായന )
ആസൂത്രണം module തയ്യാറാക്കുന്നു .
സി.പി.ടി.എ പഠന പ്രവർത്തനത്തിൽ ജൂണ്‍ മൂന്നാം
പരിഹാരപ്രവർത്തനം പ്രത്യേക കണ്ടെത്തൽ ആഴ്ച മുതൽ ക്ലാസ്സ്
ബോധവൽക്കരണം ലിസ്റ്റ് ചെയ്യൽ ടീച്ചർ
cpta യിൽ അവത രണം ജൂണ്‍ നാലാം
tm പ്രവർ ത്തനാ ധി ഷ്ടി ത ആഴ്ച
രീതിയിൽ തയ്യാറാക്കൽ മുതൽ
ദൈ നം ദിന ക്ലാസ്സ് തല ജൂലെ
പ്രവർ ത്ത നത്തിൽ ഭി ന്നതല srg hm
പ്രവർത്തനം ഉറ പ്പാ ക്കൽ TM
യിൽ പ്രത്യേകം രേഖപ്പെടുത്തൽ
വർക്ക് ഷീറ്റ് ,വായനാ സാമഗ്രി ക്ലാസ്സ്
ഗ്രൂപ്പായി തയ്യാറാക്കൽ , ടീച്ചർ
പ്രത്യേക പിന്തുന്നാ ക്ലാസ്സ് സംഘടി
പ്പിക്കൽ
MODULE
അസ സ് മെ ന്റെ തയ്യാറാക്കുന്ന MODULE ആഗസ്റ്റ് SRG ,HM
അനുസരിച്ച് കുട്ടിയുടെ നേട്ടം ആദ്യം BRC
വില യിരുത്തുന്നു .തുടർപ്രവർ ത്തനം മുതൽ
ആസൂസ്ത്രണം ചെയ്യൽ
അവലോകനം നടത്തിയ പ്രവർത്തന ഫലം ആ ഗസ്റ്റ് ക്ലാസ്സ്
SRG യിൽ വ്യക്തിഗത അവസാനം ടീച്ചർ
അവതരണം
വിലയിരുത്തൽ എല്ലാ മാസവസനവും ടെസ്റ്റ്
നടത്തൽ പഠനനിലവാരം മാറ്റം
ക്ലാസ്സിൽ പ്രദർശിപ്പിക്കൽ ,രേഖ
പ്പെടുത്തൽ
അസംബ്ലി അസംബ്ലി യിൽ തെളിവ് ക്ലാസ്സ്
അംഗീകാരം സഹിതം പ്രഖ്യാപനം ടീച്ചർ
നടത്തൽ
മേഖല ഗണിതം മധുരം
പേര് കളിക്കാം പഠിക്കാം
ഉദ്ദേശ്യം ഉയർന്ന ക്ലാസ്സിലെ കുട്ടി ക ളിൽ ഗ ണി ത ത്തിലെ ച തുഷ്ക്രി യ ക ൾ ചെ യ്യു ന്ന തിൽ പി ന്നി ലാ ണ് .ഗു ണ നം പ്രശനപഗ്രഥ നം എന്നി മേ ഖലകളിൽ പിന്നാക്കാവസ്ഥ നേരിടുന്നു .
കാരണം പഠന വേഗതയിലെ വ്യത്യാസം
ക്ലാസ്സ് മുറിയിലെ സമയകുറവ്
പഠന പ്രക്രിയയിലെ ന്യൂ നത
ടി. എൽ എം ന്റെ അഭാവം
ഗണിതകേളികലുടെ കുറവ്
മനകണക്കിന്റെ അനുഭവകുറവ്
പ്ര ശ ന വിശ കലനത്തിനു വ്യ ക്തി ഗത അവസരം ഇല്ലായ്മ
ലക്ഷ്യം ച തുഷ് ക്രിയകൾ ഉ റ പ്പിക്കൽ
ഗ ണിതം നിത്യ ജീ വി ത ത്തിൽ
ടി.എൽ എം പ്രാധാന്യം ഉ റ പ്പാ ക്കൽ

പ്രവർത്ത നം പ്രവർത്തനരീതി കാലയളവ് ചുമതല
പ്രി ടെസ്റ്റ് എല്ലാ ക്ലാസ്സിലും ടൂൾ ഉപയോഗിച്ചു ജൂണ്‍ ആദ്യം ക്ലാസ്സ് ടീച്ചർ
സങ്കലനം ,വ്യവകലനം
സ്മ്ഖ്യബോധം
അവലോകനം ഫലവിശകലനം നടത്തൽ
കുട്ടികളെ ഗ്രൂ പ്പാ ക്കൽ ജൂണ്‍ രണ്ടാം വാരം ക്ലാസ്സ്
പരിഹാര പ്രവർത്തനം ഓരോ ക്ലാസ്സിനും തയ്യാറക്കൽ ജൂണ്‍ ക്ലാസ്സ്
വർക്ക് ഷീറ്റ് ഉപയോഗം മുതൽ ടീച്ചർ
ഗണിതമൂല ഉപയോഗം ആഗസ്റ്റ്
ഗണിത്കേളികൾ ഗണി ത മൂല യിലെ ഒഴിവ് സമയം ലീഡർ
കളികൾ
രജിസ്റ്റർ വിവിധ ഗണിത കളി കളിൽ ലീഡർ
ഏർപ്പെടുന്നവർക്കു
അനുമോദനം മികവ് പുലർത്തിയവരെ ആഗസ്റ്റ് ക്ലാസ്സ്
സി .പി ടി.എ സി.പി.ടി.എ യിൽ അനു അവസാനം ടീച്ചർ
മോദി ക്കൽ
പ്രഖ്യാപനം ഓരോ ക്ലാസ്സ് അധ്യാപകനും
വിജയശതമാനം പ്രഖ്യാപിക്കൽ
Friday, 6 March 2015
മോണി റ്റ റിംഗ് അവലോകനവും
പ്രവർത്തനമേഖല സമയം ചുമതല
പ്രീ ടെസ്റ്റ് ജൂണ്‍
1 -5 എച്ച് .എം
എസ് .ആർ .ജി
സി .പി ടി.എ 8/ 6 എസ് .ആർ .ജി
എസ് .ആർ ജി പി.ടി.എ ,hm
പഠനപോഷണ പ്രവ ർ ത്ത നം 10/ 6 hm ,എസ് ആർ ജി
എസ് ആർ ജി 26/ 6 hm ക ണ്‍ വീ ന ർ
അവലോ ക നം ജൂലൈ 1-3 hm
പ്രവത്തന ക ല ണ്ട ർ
ചർച്ച
പി.ടി.എ ജനറൽ ബോഡി ജൂലൈ 6-11 hm സ്റ്റാഫ്‌സെക്രട്ടറി
തെരഞ്ഞെടുപ്പ് ജൂലൈ 11-15 hm ss ക ണ്‍

ആ മുഖം -ചരിത്രം -കൈവരിച്ച നേട്ടങ്ങൾ
1 പ്രൊ ഫൈൽ സ്കൂൾ വിവരം
കുട്ടികളുടെ എണ്ണം
അധ്യാപകരുടെ എണ്ണം -നിലവിലെ അവസ്ഥ
2 a അവസ്ഥ വിശകലനം -മേഖലകൾ
b വിദ്യാലയം പൊതു വിശകലനം
അടിസ്ഥാനസൌകര്യം -വിശകലനം
സാമൂഹിക പങ്കാളിത്വം നിലവിലെ അവസ്ഥ
കുട്ടികളുടെ പഠനനിലവാരം -ക ണ്ടെ ത്തൽ
3 swot analysis -മാതൃക
4 പ്രവര്ത്തന സൂചനകൾ ഭൗ തികം
അക്കാ ദമികം
സാമൂഹിക പങ്കളിത്ത്വം
5 മാതൃക പദ്ധതി കൾ
6 വാർഷിക ക ല ണ്ട ർ -3 വര്ഷത്തേക്ക്
7 പ്രതിമാസകല ണ്ട ർ -
8 മോണി റ്റ റിംഗ് അവലോകനം
അവസ്ഥാ വിസകലനം
ആവതവനാദ് പഞ്ചായത്തിൽ ഏഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന കരിപ്പോൾ ജി,എം.യു പി സ്കൂൾ 2013 -ൽ ആർ .എം എസ് .എ പദ്ധതിയിൽ ഉ ൾപ്പെ ടു ത്തി ഹൈ സ്കൂളായി അപ്പ് ഗ്രേഡ് ചെയ്തു .കുറ്റിപ്പുറം ബി.ആർ സി ആ സ്ഥാനം സ്ഥിതി ചെയ്യുന്ന പ്രസ്തുത വിദ്യാലയത്തിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിലായി 860 ഓളം കുട്ടികൾ പഠനം നട ത്തു ന്നു ചോ റ്റൂർ ,ക ഞ്ഞിപ്പുര ,ആതവനാട് ,മാട്ടുമ്മൽ തുടങ്ങി പരിസര പ്രദേശങ്ങളിൽ നിന്നും സാമ്പത്തികമായി പിന്നാക്കം നില്കുന്ന കുടുംബങ്ങളിൽ നിന്നാണ് അധികം കുട്ടികളും വരുന്നത് .300 ഓളം കുട്ടികൾ വാഹനത്തിൽ വ രു ന്നത് .വിദ്യാലയത്തിനു സ്വന്തമായി വാഹനസൌകര്യമില്ല .വിദ്യാലയത്തിനു സ്വന്തമായി വാഹനമുണ്ടായാൽ കുട്ടികളുടെ എണ്ണം വർദ്ധിക്കാൻ സാധ്യത ഉണ്ട് .
സ്കൂളിന്റെ ഭൗതികാന്തരീക്ഷം 7 കെട്ടിടങ്ങളിൽ 26 ക്ലാസുകൾ നടക്കുന്നു .കപ്യൂ ട്ട ർലാബ് ,സയൻ സ് ലാബ് ,ലൈബ്രറി , ലാംഗ്വേജ് ലാബ് എന്നിവ ഉണ്ടെങ്കിലും ഇനിയും സൗകര്യങ്ങൾ ഉണ്ടാ
ക്കേണ്ടതുണ്ട് .പ്രധാനാധ്യാപക റൂമും സ്റ്റാഫ് റൂം ഹൈസ്കൂളിന് കെട്ടിടം, അടുക്കള ,ഡൈനിംഗ് ഹാൾ ആണ്‍കുട്ടികൾക്ക് ടോയ് ല റ്റ് എന്നിവ അ ത്യാ വശ്യ മാണ് .ഫർണിച്ചർ 150 ഓളം കുട്ടികൾക്ക് വേണം .കായിക പരിശീലനത്തിനും കളിക്കുന്നതിനും നല്ലൊരു ഗ്രൌണ്ട് ഉണ്ട് .പൊടി ശല്യം വളരെ കൂടുതലാണ് .കളിസ്ഥലം പുല്ലു വെച്ചു പിടിപ്പിക്കണം .ഹാളിൽ 3 ക്ലാസുകൾ നടക്കുന്നു .ഇട ചുമരും ,ഓടിട്ട കെട്ടിട ത്തിന്റെ ഇടചുമരും ഉയർത്തേണ്ടതാണ് .ചോർച്ച ഉണ്ടായിരുന്ന കെട്ടിടം ssa ഫണ്ട് ഉപയോഗിച്ച് ഷീറ്റ് ഇട്ടു .4 ക്ലാസ്സ് മുറി പഞ്ചായത്ത് ഫണ്ട് നിര്മ്മിച്ചു .
2014-15 വർഷത്തിൽ 1-ൽ കുട്ടികളുടെ എണ്ണം വർദധിച്ചു .
അക്കാദമിക അവസ്ഥ കുട്ടികളുടെ പഠന നിലവാരം ശരാശരിയിലാണ് .മാറിയ പാ പുസ്തകത്തിനനുസരിച്ചു പ്രവർത്തങ്ങൾ നടത്തുന്നു ക്ലസ് റ്റ ർ പരിശീലന ത്തിന്റെ മാറ്റങ്ങൾ ഉ ൾ കൊ ണ്ട് പഠന പ്ര വ ർ ത്ത ന ങ്ങൾ നടത്തുന്നു .വിദ്യാലയത്തിൽ ലഭ്യ മായ ലാപ് ,കം പ്യൂ ട്ടർ പഠനത്തിനായി ഉ പയോഗിക്കുന്നു .lss ,uss പരിശീലനം നല്കുന്നു .രക്ഷിതാക്കളുടെ സഹകരണ മില്ലി മ പഠന നിലവാരത്തെ ബാധിക്കുന്നു
സാമൂഹിക പങ്കാളിത്ത്വം -- ജ ന കീ യ പങ്കാ ളി ത്ത്വ ത്തോടെ വാർഷീ കാ ഘോ ഷം നടന്നു .
വിദ്യാലയത്തെ മികച്ച നിലവാരത്തിൽ എ ത്തി ക്കണ മെന്നാഗ്രഹം പി.ടി.എ നേതൃത്തത്ത്തിനുണ്ട് .കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ഭൗതികമായ സൗ കര്യ ങ്ങൾ വർ ദ്ധി ച്ചി ട്ടുണ്ട് .പഞ്ചായത്ത് ,എം എൽ എ ,എം പി രക്ഷിതാക്കൾ .പി.ടി.എ എന്നിവരുടെ സഹായം ലഭിച്ചിട്ടുണ്ട് .വിദ്യാലയം നല്ല രീതിയിൽ പ്രവർത്തിക്കുന്നു യെന്ന വിശ്വാസം സമൂഹത്തിനുണ്ട്
അതാണ് വിദ്യാലയ വിജയം
അക്കാദമിക നിലവാരം മെച്ചപ്പെടുത്തൽ എന്ന ലക്ഷ്യം നേടാനായി വരും വർഷം നടപ്പിലാക്കുന്ന പദ്ധതികളിൽ പ്രാധാന്യം നല്കുന്നത് ഒന്നാം ക്ലാസ്സ് ഒന്നാന്തരവും പഠന പോഷണ പരിപാടിയും ദിനാചരണ വും .

Thursday, 5 March 2015
ജൂലായ് 2015
37 എസ് .ആർ .ജി ,മുനമാസ പ്രവർത്തനം ,അവലോകനം
എന്റെ അ മ്മ എന്റെ ക്ലാസ്സിലും ക്ലാസ്സ്
4/ 7 മാ ഡം ക്യൂ റി -വിവര ശേ ഖ രണം സയൻസ് ക്ലബ്
സെമിനാർ
5/ 7 ബ ഷീർ അനുസ്മരണം ,ദൃ ശ്യാ വിഷ്കരണം ഭാ ഷാ ക്ലബ്
സെമിനാർ
6/ 7 ശില്പ ശാ ല 1-ക്ലാസ്സ്
പഠന പോഷണം വിലയിരുത്തൽ എല്ലാ ക്ലാസ്സ്
10 7 ഉറൂബ് പരിചയപ്പെടുത്തൽ ഭാഷക്ലബ്
എസ് ആർ ജി റിപ്പോർട്ട് അവതരണം
13/ 7 സ്കൂൾ പാർ ലമെന്റ് എസ് എസ് ,ക്ലബ്
17/ 7 എസ് .ആർ ജി ,ചാന്ദ്ര ദിന പ്ലാനിംഗ് സയൻസ് ക്ല ബ്
20 / 7 ചാന്ദ്രദിനം പ്രവര്ത്തനം സയൻ സ്
24/ 7 എസ് .ആർ .ജി പഠനപോഷണം വിലയിരുത്തൽ
28/ 7 ബാലസഭ
30/ 7 യുണിറ്റ് വിലയിരുത്തൽ ക്ലാസ്സ് ടീച്ചർ

പ്രതിമാസ കല ണ്ട ർ
ജൂണ്‍ 2015
തിയ്യതി പ്രവർ ത്തനം ചുമതല
1 / 6 / 15 പ്രവേശ നോൽസവം ,മധുരപലഹാരം ,
വിതരണം ,ബാഡ്ജ് ,കൂട്ട ചിത്രവര ,എസ.അര.ജി
ചുമതല വിഭജനം ,എച് .എം , എസ .ആർ
ജി .
2/ 6 വിവിധ ക്ലാസ്സ് പ്രീ ടെസ്റ്റ് ക്ലാസ്സ് ടീ ച്ച ർ
4/ 6 പ്രീ ടെസ്റ്റ് അവലോകനം എസ് .ആർ .ജി
5/ 6 ലോകപരിസ്ഥിതി
ദിനാചരണം ,റാലി ,
സെമിനാർ ,വൃ ക്ഷത്തിനു
പേരിടൽ ,എസ് ആർ ജി ക്ലബ് ക ണ്‍ വീ നർ
6/ 6 ഉ ള്ളൂർ ദിനം ,കവിതാ
പ്രദർശനം ,അവതരണം ഭാ ഷാ ക്ലബ്
8/ 6 എസ.ആർ .ജി ഒരാഴചത്തെ
അവലോകനം
സി പി ടി എ 1,2,ക്ലാസ്സ്
അമ്മമാർക്ക് പാ ഠഭാ ഗം ക്ലാസ്സ് ടീച്ചർ
വിശ ദീ കരണം ,ഈ വർഷത്തെ
പ്രവർത്തനങ്ങൾ , എസ.ആര.ജി ,
10/ 6 പഠന പോ ഷ നത്തിനായുള്ള പ്രവർത്തനം ക്ലാസ്സ്ടീച്ചർ
കണ്ടെത്തൽ
12/ 6 ബാലവേല വിരുദ്ധ ദിനം ,സെമിനാര ക്ലബ്
19/ 6 വായനാ ദിനം ,പുസ്തക വിതരണം ,
പുസ്തകപരിചയം എസ.ആർ ജി ക്ലാസ്സ് ടീച്ച ർ
22/ 6 ക്ലബ് ഉദ്ഘാടനം വിവിധ ക്ലബ്
26/ 6 എസ് .ആർ ജി ,മിഴി ഒന്നാം പതിപ്പ് ഭാ ഷാ ക്ലബ്
പ്രകാശ നം .
ഒന്നു മുതൽ ഒൻ പ തു വരെ ക്ലാസ്സുകളിൽ 860 കുട്ടികൾ വിദ്യാ ലയത്തിന്റെ
സമീപ പ്രദേശത്തു നിന്നു ഇവിടേക്ക് വരുന്നു .അവർ തികച്ചും സാമ്പ ത്തിക മായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിൽ നിന്നാണ് വരുന്നത് .വിദ്യാഭ്യാസപരമായി ഉയർന്ന നിലവാരം പുലർത്തുന്ന കുടുംബങ്ങൾ വളരെ കുറവാണ് .വിദ്യാലയത്തിൽ നിന്നു ലഭിക്കുന്ന പഠനപ്രവർ ത്തനങ്ങൾ മാത്രമാണാ വ രുടെ ആ ശ്രയം .
അടുത്ത കാലത്തായി വിദ്യാലയത്തിന ഭൌ തികമായി സമൂലമായ മാറ്റം കൈവരിക്കാൻ സാധിച്ചു .SSA ഫണ്ട് ഉപയോഗിച്ച് 2011-2012 യിൽ 3 ക്ലാസ്സ്മുറി TILE ഇ ട്ടു .സൗ ന്ദ ര്യ വല്കരണം നടത്തി വാര്ഷികമഘോ ഷിച് വിദ്യാലയത്തെ ജനകീയമാക്കാൻ സാധി ച്ചു . ഫുട്ബോൾ മേള നടത്തി . ഗ്രൌണ്ട് നിരപ്പാക്കി . ചുറ്റുമതിൽ കെട്ടി . കിണർ കുഴിച്ചു .നാ ലുക്ലാസ്സ്മുറി നിര്മാണം നടത്തി . എല്ലാ ക്ലാസ്സ് മുറികളും ടൈൽ ഇ ട്ട് മനോഹരമാക്കി . പെയിന്റ് അടിച്ചു ഗ്രീൻ ബോർഡ് വച്ചു .
അക്കാദമിക് തലത്തിൽ സബ് ജില്ല ജില്ല തല മത്സരങ്ങളിൽ കല ശാ സ്ത്ര പ്രവര്തിപരിചയ മേഖല കളിൽ വിജയം കൈവരിക്കാൻ സാധി ചു .മാസിക കൊളാഷ് നിര്മാനങ്ങളിൽ വിദ്യാരംഗം കുട്ടികൾ മികച്ച നിലവാരം പുലര്ത്തി .

Subscribe to:
Posts (Atom)