ജി .എച്ച് .എസ്സ് കരിപ്പോൾ സ്കൂളിൽ സൗ ജന്യ യൂ ണിഫോം വിതരണം ആതവനാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി ,ഹഫ് സാ ഇസ്മയിൽ നിർവഹിച്ചു .പി,ടി .എ പ്രസിഡണ്ട് സൈദ് ,പ്രധാ നാ ധ്യാ പിക പി.പി.സരസ്വതി ,ടി.എം അനിത ,കെ .എം .ജോസ് ,ജോസ് മാഷ് എച്ച് എസ്സ് അയൂബ് ,സൈനുദ്ധീൻ എന്നിവർ പങ്കെടുത്തു .
very good keep it
ReplyDelete