Saturday, 1 November 2014

സ്ക്കൂൾ തല കായികമേള 

കരിപ്പോൾ സ്ക്കൂളിൽ  കായികമേള  നടത്തി .പ്രധാ നാ ധ്യാ പിക  പി.പി.സരസ്വതി  അധ്യ ക്ഷ ത  വഹിച്ചു .പി.ടി.എ  അംഗം  അയൂബ്  ഉദ് ഘാ ടനം  ചെയ്തു .ഉമ്മർ മാസ്റ്റർ  സ്വാഗതവും സറഫുധീൻ   മാസ്റ്റർ  നന്ദിയും  പറഞ്ഞു .വി ജ യികൾക്ക് വ്യ ക്തി കൾക്ക് ഷീ ൽ ഡും   സർടിഫികറ്റും  വിതരണം  ചെയ്തു .സരഫുദ്ധീൻ  മാഷ് ,ഉമ്മർമാ ഷ്  ,അയൂബ്  പി.ടി.എ അംഗം   എ ന്നിവർ നേതൃത്തം   നൽകി .

No comments:

Post a Comment