Tuesday, 4 November 2014

അഭിനന്ദ ന ങ്ങ ൾ
ബി.ആർ സി ,കുറ്റിപ്പുറം   നടത്തിയ മലയാളദി നാ ഘോ ഷം   പരിപാടി യിൽ 
യു .പി .വിഭാ ഗം  പദ്യം  ആ ലാ  പനം രണ്ടാംസ്ഥാ നം   നേടിയ   ആൻ മരിയ  ജോസ് ,മാഗസിൻ  നിർമാണം   രണ്ടാം  സ്ഥാനം , കവിതാലാപനത്തിലും
ക്വിസ്  മത് സരത്തിലും പങ്കെടുത്തു   വിജയിച്ച  രമ ണി ടീ ച്ചർ ക്കും  സ് ക്കൂ ളി ന്റെ യും   പി.ടി.എ  യുടെയും   അഭി നന്ദ ന ങ്ങ ൾ .

No comments:

Post a Comment