Wednesday, 19 November 2014

ജില്ലാ ശാ സ് ത്ര  മേളയിൽ പങ്കെ ടുത്ത വർക്ക്   അഭി നന്ദ നങ്ങൾ                                       കരിപ്പോൾ ജി .എച്ച് .എസ്സിൽ    ജില്ലാ  ശാ സ് ത്ര മേളയിൽ  എൽ .പി   വിഭാ ഗം സാ മൂ ഹ്യ ശാസ്ത്ര ത്തിൽ  ചാർട്ട്  എ  ഗ്രേഡ്  നേടിയ   നിധിൻ ,പ്ര വൃ ത്തി  പരിചയത്തിൽ ചന്ദ നതിരി  നിർമാണം   എൽ .പി    ബിൻഷിദ ജബിൻ ,എച്ച്  എസ്സ്   ഫായിസ ,ഈ റ മുള  യിൽ എ  ഗ്രേഡ്  നേടിയ അബ്ദുൽരഹീം     ബുക്ക്‌ ബൈനടിംഗ്  സി  ഗ്രേഡ്  ഫാതിമതംസി   എന്നി വർക്ക്   സ്കൂളിന്റെ യും  പി.ടി,എ  യുടേയും    അഭിനന്ദ ന ങ്ങൾ .

1 comment: