Tuesday, 23 December 2014
Sunday, 7 December 2014
rakshakarthu bodhavalkararam
ജി .എച്ച് .എസ്സ് കരിപ്പോൾ സ്കൂളിൽ നവംബർ 14 ര ക്ഷാ കർ ത്തു ബോധ വൽകരണം പി.ടി.എ പ്രസിഡണ്ട് സൈദ് കരിപ്പോൾ ഉ ദ് ഘാ ടനം ചെ യതു .പ്ര ധാ നാ പിക സരസ്വതി പി.പി. ബുസൈരുധീൻ മാഷ് എന്നിവർ നേതൃ ത്തം നൽകി .പി.ടി.എ അം ഗ ങ്ങ ൾ ഹനീഫ ,സൈനുദ്ധീൻ ,അയൂബ് ,എന്നിവരും ഉമ്മർ മാഷ് ,അനിത ടീച്ചർ എന്നിവരും രക്ഷിതാക്കളും പങ്കെടുത്തു .
Saturday, 22 November 2014
Wednesday, 19 November 2014
ജില്ലാ ശാ സ് ത്ര മേളയിൽ പങ്കെ ടുത്ത വർക്ക് അഭി നന്ദ നങ്ങൾ കരിപ്പോൾ ജി .എച്ച് .എസ്സിൽ ജില്ലാ ശാ സ് ത്ര മേളയിൽ എൽ .പി വിഭാ ഗം സാ മൂ ഹ്യ ശാസ്ത്ര ത്തിൽ ചാർട്ട് എ ഗ്രേഡ് നേടിയ നിധിൻ ,പ്ര വൃ ത്തി പരിചയത്തിൽ ചന്ദ നതിരി നിർമാണം എൽ .പി ബിൻഷിദ ജബിൻ ,എച്ച് എസ്സ് ഫായിസ ,ഈ റ മുള യിൽ എ ഗ്രേഡ് നേടിയ അബ്ദുൽരഹീം ബുക്ക് ബൈനടിംഗ് സി ഗ്രേഡ് ഫാതിമതംസി എന്നി വർക്ക് സ്കൂളിന്റെ യും പി.ടി,എ യുടേയും അഭിനന്ദ ന ങ്ങൾ .
Tuesday, 4 November 2014
അഭിനന്ദ ന ങ്ങ ൾ
ബി.ആർ സി ,കുറ്റിപ്പുറം നടത്തിയ മലയാളദി നാ ഘോ ഷം പരിപാടി യിൽ
യു .പി .വിഭാ ഗം പദ്യം ആ ലാ പനം രണ്ടാംസ്ഥാ നം നേടിയ ആൻ മരിയ ജോസ് ,മാഗസിൻ നിർമാണം രണ്ടാം സ്ഥാനം , കവിതാലാപനത്തിലും
ക്വിസ് മത് സരത്തിലും പങ്കെടുത്തു വിജയിച്ച രമ ണി ടീ ച്ചർ ക്കും സ് ക്കൂ ളി ന്റെ യും പി.ടി.എ യുടെയും അഭി നന്ദ ന ങ്ങ ൾ .

Saturday, 1 November 2014
സ്ക്കൂൾ തല കായികമേള
കരിപ്പോൾ സ്ക്കൂളിൽ കായികമേള നടത്തി .പ്രധാ നാ ധ്യാ പിക പി.പി.സരസ്വതി അധ്യ ക്ഷ ത വഹിച്ചു .പി.ടി.എ അംഗം അയൂബ് ഉദ് ഘാ ടനം ചെയ്തു .ഉമ്മർ മാസ്റ്റർ സ്വാഗതവും സറഫുധീൻ മാസ്റ്റർ നന്ദിയും പറഞ്ഞു .വി ജ യികൾക്ക് വ്യ ക്തി കൾക്ക് ഷീ ൽ ഡും സർടിഫികറ്റും വിതരണം ചെയ്തു .സരഫുദ്ധീൻ മാഷ് ,ഉമ്മർമാ ഷ് ,അയൂബ് പി.ടി.എ അംഗം എ ന്നിവർ നേതൃത്തം നൽകി .
സ്ക്കൂൾ തലശാ സ്ത്ര മേള നടത്തി .
കരിപ്പോൾ ജി.എച് .എസ്സിൽ സ്ക്കൂൾ തല ശാസ് ത്ര മേള നടത്തി .പ്ര ധാ നാ ധ്യാ പിക പി.പി. സരസ്വതി , രമ ടീച്ചർ ,ശാന്ത കുമാരി ടീച്ചർ ,ജിഷ ടീച്ചർ സലാഹുദ്ധീൻ മാസ്റ്റർ എന്നിവർ നേതൃ ത്തം നൽകി .ചന്ദ നതിരി ,വെജിറ്റബിൾ പ്രിൻറിംഗ് .പൂക്കൾ ,തുന്നൽ, പെയിന്റിംഗ് ,ബു കബൈ ന്റിംഗ് ഫയ ൽ പാഴ വസ്തുക്കൾ ...എന്നിവയുടെ പ്രവർത്തനം നടത്തി .ച ന്ദ നതിരി നിർമാണത്തിൽ ധാരാളം കുട്ടിക ൾ പങ്കെടുത്തു
.

Subscribe to:
Posts (Atom)