Sunday, 7 December 2014

rakshakarthu bodhavalkararam

ജി .എച്ച് .എസ്സ്  കരിപ്പോൾ സ്കൂളിൽ  നവംബർ 14  ര ക്ഷാ കർ ത്തു   ബോധ  വൽകരണം   പി.ടി.എ   പ്രസിഡണ്ട്‌   സൈദ്‌ കരിപ്പോൾ   ഉ ദ് ഘാ ടനം   ചെ യതു .പ്ര ധാ നാ പിക   സരസ്വതി പി.പി. ബുസൈരുധീൻ  മാഷ് എന്നിവർ   നേതൃ ത്തം  നൽകി .പി.ടി.എ  അം ഗ ങ്ങ ൾ ഹനീഫ ,സൈനുദ്ധീൻ ,അയൂബ് ,എന്നിവരും  ഉമ്മർ മാഷ് ,അനിത ടീച്ചർ  എന്നിവരും   രക്ഷിതാക്കളും   പങ്കെടുത്തു .



No comments:

Post a Comment