Saturday, 22 November 2014

soujanya uniform viyharanam

ജി .എച്ച് .എസ്സ് കരിപ്പോൾ  സ്കൂളിൽ  സൗ ജന്യ  യൂ ണിഫോം   വിതരണം   ആതവനാട്   പഞ്ചായത്ത്‌  പ്രസിഡണ്ട്‌  ശ്രിമതി ,ഹഫ് സാ ഇസ്മയിൽ  നിർവഹിച്ചു .പി,ടി .എ  പ്രസിഡണ്ട്‌  സൈദ്‌ ,പ്രധാ നാ ധ്യാ പിക  പി.പി.സരസ്വതി ,ടി.എം  അനിത ,കെ .എം .ജോസ് ,ജോസ് മാഷ് എച്ച് എസ്സ് അയൂബ് ,സൈനുദ്ധീൻ  എന്നിവർ  പങ്കെടുത്തു .




Wednesday, 19 November 2014

ജില്ലാ ശാ സ് ത്ര  മേളയിൽ പങ്കെ ടുത്ത വർക്ക്   അഭി നന്ദ നങ്ങൾ                                       കരിപ്പോൾ ജി .എച്ച് .എസ്സിൽ    ജില്ലാ  ശാ സ് ത്ര മേളയിൽ  എൽ .പി   വിഭാ ഗം സാ മൂ ഹ്യ ശാസ്ത്ര ത്തിൽ  ചാർട്ട്  എ  ഗ്രേഡ്  നേടിയ   നിധിൻ ,പ്ര വൃ ത്തി  പരിചയത്തിൽ ചന്ദ നതിരി  നിർമാണം   എൽ .പി    ബിൻഷിദ ജബിൻ ,എച്ച്  എസ്സ്   ഫായിസ ,ഈ റ മുള  യിൽ എ  ഗ്രേഡ്  നേടിയ അബ്ദുൽരഹീം     ബുക്ക്‌ ബൈനടിംഗ്  സി  ഗ്രേഡ്  ഫാതിമതംസി   എന്നി വർക്ക്   സ്കൂളിന്റെ യും  പി.ടി,എ  യുടേയും    അഭിനന്ദ ന ങ്ങൾ .

Tuesday, 4 November 2014

അഭിനന്ദ ന ങ്ങ ൾ
ബി.ആർ സി ,കുറ്റിപ്പുറം   നടത്തിയ മലയാളദി നാ ഘോ ഷം   പരിപാടി യിൽ 
യു .പി .വിഭാ ഗം  പദ്യം  ആ ലാ  പനം രണ്ടാംസ്ഥാ നം   നേടിയ   ആൻ മരിയ  ജോസ് ,മാഗസിൻ  നിർമാണം   രണ്ടാം  സ്ഥാനം , കവിതാലാപനത്തിലും
ക്വിസ്  മത് സരത്തിലും പങ്കെടുത്തു   വിജയിച്ച  രമ ണി ടീ ച്ചർ ക്കും  സ് ക്കൂ ളി ന്റെ യും   പി.ടി.എ  യുടെയും   അഭി നന്ദ ന ങ്ങ ൾ .
വി ദ്യാ രംഗം   വിജയികൾക്ക്   അ ഭി നന്ദ നങ്ങ ൾ
ക രിപ്പോൾ  ജി .എച്ച് ,എസ്സിൽ   നിന്നു  വിദ്യാ രംഗം   മത്സരത്തിൽ   പങ്കെടുത്ത
എല്ലാ  കുട്ടികൾക്കും   അഭി നന്ദ ന ങ്ങ ൾ .പ്രോത്സാഹനം  നൽകിയ  ക ണ്‍ വീ നർ  രമണി ടീച്ചർ ,വിദ്യാദേവി ടീച്ചർ  എന്നിവർക്കും ,വിജയം കൈ വരിച്ചെ ർക്കുംസ്കൂളിന്റേയും  പി.ടി.എ   യുടെയും   അഭിനന്ദനങ്ങൾ , 

Saturday, 1 November 2014

സ്ക്കൂൾ തല കായികമേള 

കരിപ്പോൾ സ്ക്കൂളിൽ  കായികമേള  നടത്തി .പ്രധാ നാ ധ്യാ പിക  പി.പി.സരസ്വതി  അധ്യ ക്ഷ ത  വഹിച്ചു .പി.ടി.എ  അംഗം  അയൂബ്  ഉദ് ഘാ ടനം  ചെയ്തു .ഉമ്മർ മാസ്റ്റർ  സ്വാഗതവും സറഫുധീൻ   മാസ്റ്റർ  നന്ദിയും  പറഞ്ഞു .വി ജ യികൾക്ക് വ്യ ക്തി കൾക്ക് ഷീ ൽ ഡും   സർടിഫികറ്റും  വിതരണം  ചെയ്തു .സരഫുദ്ധീൻ  മാഷ് ,ഉമ്മർമാ ഷ്  ,അയൂബ്  പി.ടി.എ അംഗം   എ ന്നിവർ നേതൃത്തം   നൽകി .
അഭി ന ന്ദ ങ്ങ ൾ
കരിപ്പോൾ  ജി.എച്.എസ്സിൽ  നിന്നു  ശാസ്ത്ര  ഗ ണിത  പ്രവൃ ത്തി  പരിച്ചയമേള കളിൽ   സബ്  ജില്ലാ തലത്തിൽ  പങ്കെടുത്ത എല്ലാ   കുട്ടികൾക്കും പരിശീ ലനം നൽകിയ   അധ്യാ പകർക്കും     അഭി ന ന്ദന ങ്ങ ൾ .
സ്ക്കൂൾ   തലശാ സ്ത്ര മേള  നടത്തി .
കരിപ്പോൾ  ജി.എച് .എസ്സിൽ   സ്ക്കൂൾ  തല ശാസ് ത്ര  മേള  നടത്തി .പ്ര ധാ നാ ധ്യാ പിക   പി.പി. സരസ്വതി , രമ  ടീച്ചർ ,ശാന്ത കുമാരി  ടീച്ചർ ,ജിഷ ടീച്ചർ സലാഹുദ്ധീൻ  മാസ്റ്റർ   എന്നിവർ   നേതൃ ത്തം  നൽകി .ചന്ദ നതിരി ,വെജിറ്റബിൾ പ്രിൻറിംഗ് .പൂക്കൾ ,തുന്നൽ, പെയിന്റിംഗ് ,ബു കബൈ ന്റിംഗ് ഫയ ൽ പാഴ വസ്തുക്കൾ   ...എന്നിവയുടെ   പ്രവർത്തനം   നടത്തി .ച ന്ദ നതിരി നിർമാണത്തിൽ  ധാരാളം   കുട്ടിക ൾ  പങ്കെടുത്തു






























 .
സ്ക്കൂൾ  ലീഡർ   തെ ര ഞ്ഞെ ടു പ്പ്.  കരി പ്പോൾ ജി .എച്  ഏ സ്സിൽ സ്ക്കൂൾ  ലീഡർ മുർഷിദ  എം .എം ഡ പ്യു ട്ടി ലീഡർ  മുഹമ്മദ്‌   ഹിസ്സാ മി നേയു  തെര ഞ്ഞെ ടുത്തു .    
ജി .എച് .എസ് കരിപ്പോൾ      ആതവനാട്   ഗ്രാ മപഞ്ചാ യത്തിൽ   സ്ഥി തി ചെ യ്യുന്ന സർക്കാർ   വിദ്യാലയമാണ്‌ .ഒന്നു  മുതൽ ഒൻപതു  വരെ   ക്ലാസ്സുകളിൽ   പഠനം   നടക്കുന്നു .എ ണ്ണൂ റ്റി അറുപതോളം കുട്ടികൾ   പഠിക്കുന്നു .ഹൈ സ് ക്കൂൾ   വിഭാ ഗ ത്തിൽ   മാത്രം നൂറ്റി എ ഴു പത്  കുട്ടികൾ  ഉ ണ്ട് .