G.M.U.P.S Karippol
Thursday, 19 June 2014
soujanya yooniform vitharanam
കരിപ്പോൾ ഗവ . എച്ച് എസ്സിൽ സൗജന്യ യൂ ണി ഫോം വിതരണം ആതവനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി.ശ്രീ അബ്ദുൽ കരീം നിർവഹിച്ചു .പി.ടി.എ പ്രസി .സൈദ് കരിപ്പോൾ ,പ്രധാനാധ്യാപിക പി.പി.സരസ്വതി ,ബി.പി.ഒ സുബൈദ കെ.പി ,ടി.എം അനിത, കെ.എം ജോസ് എന്നിവർ പ്രസംഗിച്ചു .
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment