ജി .എച്ച്.എസ്സ് .കരിപ്പോൾ ;;പി.ടി.എ ജനരൽ ബോഡി യോഗത്തിൽ ഇ രുന്നൂർ രക്ഷിതാക്കൾ പങ്കെ ടുത്തു പി .ടി എ പ്രസിഡ് ന്റാ യി സൈദ് കരിപ്പോൾ ,വൈസ് പ്രസി. സൈനുദ്ധീൻ തെ ര ഞ്ഞെ ടുത്തു .പ്രധാനാ ധ്യാ പിക സരസ്വതി.പി.പി .കെ എം ജോസ് ,ടി എം അനിത എന്നിവർ പ്രസംഗിച്ചു .പ്രധാനാധ്യാപിക റിപ്പോർട്ട് അവതരിപ്പിച്ചു .സൈദ് കരിപ്പോൾ ഉ ദ് ഘാ ടനം ചെയ്തു .സൈനുദ്ധീൻ അദ്ധ്യ ക്ഷ ത വഹിച്ചു .
No comments:
Post a Comment