Friday, 27 June 2014

CLUB UDGHADANAM NADANNU

ക രിപ്പോൾ ജി .എച്ച് .എസ്സിൽ  വിവിധ   ക്ലബ്കൾ   പി.ടി.എ  പ്രസിഡണ്ട  സൈദ്‌ കരിപ്പോൾ  ഉദ് ഘാടനം  ചെയ്തു .പ്രധാനാധ്യാപിക പി.പി  സരസ്വതി .അധ്യാ പകരായ  ടി.എം അനിത ,ദീപ , ഉമ്മർ സുഗതകുമാരി .രമണി  സുധ ,,നേ തൃ ത്തം  നൽകി .


GHS KARIPPOL PTA GENARAL BODY YOGAM NATANNU

  ജി .എച്ച്.എസ്സ് .കരിപ്പോൾ ;;പി.ടി.എ  ജനരൽ   ബോഡി യോഗത്തിൽ  ഇ രുന്നൂർ   രക്ഷിതാക്കൾ   പങ്കെ ടുത്തു പി .ടി എ  പ്രസിഡ് ന്റാ യി   സൈദ്‌  കരിപ്പോൾ ,വൈസ് പ്രസി.  സൈനുദ്ധീൻ  തെ ര ഞ്ഞെ ടുത്തു .പ്രധാനാ ധ്യാ പിക  സരസ്വതി.പി.പി .കെ എം ജോസ് ,ടി എം  അനിത   എന്നിവർ  പ്രസംഗിച്ചു .പ്രധാനാധ്യാപിക  റിപ്പോർട്ട്  അവതരിപ്പിച്ചു .സൈദ്‌ കരിപ്പോൾ  ഉ ദ് ഘാ ടനം  ചെയ്തു .സൈനുദ്ധീൻ  അദ്ധ്യ ക്ഷ ത  വഹിച്ചു .

Thursday, 19 June 2014

soujanya yooniform vitharanam


കരിപ്പോൾ ഗവ . എച്ച് എസ്സിൽ സൗജന്യ യൂ ണി ഫോം  വിതരണം   ആതവനാട്  ഗ്രാമ പഞ്ചായത്ത്‌  വൈസ് പ്രസി.ശ്രീ  അബ്ദുൽ കരീം  നിർവഹിച്ചു .പി.ടി.എ  പ്രസി .സൈദ്‌ കരിപ്പോൾ ,പ്രധാനാധ്യാപിക  പി.പി.സരസ്വതി ,ബി.പി.ഒ  സുബൈദ  കെ.പി  ,ടി.എം  അനിത, കെ.എം ജോസ്  എന്നിവർ   പ്രസംഗിച്ചു .













അന്ധ ഗായകർ ജി എച് എസ്സ് കരിപ്പോളിൽ









Sunday, 8 June 2014

PARISTHITHIDINAM AGHOSHICHU

കരിപ്പോൾ  ഗ വ .എച്  എസ്സിൽ   പരിസ് തി തി ദി നം   വിവിധ  പരിപടികളേ ടെ   ആ ഘോഷിച്ചു .പ്രതി ജ്ഞ  ,റാ ലി ,മരം നടൽ .സെമിനാർ  ഉ ദ് ഘാ ടനം  പി.ടി.എ  പ്രസിഡ ണ്ട്  നിർവഹിച്ചു .കു റ്റി പ്പുറം ബ്ലോക്ക്‌  വനിതാ ക്ഷേ മ  ഓ ഫീ സർ  ക്ലാസ്സ്‌  എ ടുത്തു .പ്രധാ നാ ധ്യാ പിക പി.പി. സരസ്വതി .കെ .ഇ .ദാസ് ,ബു സൈ റുധീൻ  എന്നിവർ  പ്രസം ഗി ച്ചു .

CPTA NATANNU

കരിപ്പോൾ ഗ .എ ച്ച് എസ്സിൽ സി.പി.ടി.എ 4 .6.14 നു  ചേർന്നു .50 % രക്ഷിതാക്കൾ  പങ്കെ ടുത്തു .


C.P.T.A.


pravesanolsam

കരിപ്പോൾ ;കരിപ്പോൾ ഗവ .എ ച്ച് എ സ്സിൽ   പ്രവേസനോൽസം  പി .ടി .എ .പ്രസിഡണ്ട്‌ ശ്രീ സൈദ്‌  കരിപ്പോൾ ഉ ദ് ഘാ ട നം  ചെ യതു .പ്രധാ നധ്യാ പിക . 

    പി.പി.സരസ്വതി സ്വാ ഗ തവും പി.ടി.എ .വൈ സ്  സൈനുദ്ധീൻ  അ ധ്യ ക്ഷത വഹിച്ചു .കിറ്റ്‌ വിതരണം ,സൗ ജന്യ പു സത കം ,ബാഡ്ജ്  മധു രപലഹാരം  എ ന്നിവ   വിതരണം  ചെ യതു .റഫീ ഖ്  കല്ലിങ്ങൽ ,അയ്യൂബ് ,മുസ്ത ഫ ,ജോസ് മാഷ്  അനിതടീചർ ,ഉമ്മർ മാഷ്  രാ മകൃഷ്ണൻമാഷ്  എ ന്നിവർ  പ്രസം ഗി ച്ചു . തു ടർന്നു  കുട്ടികളുടെ  കലാപരിപാടികൾ   ഉണ്ടാ യി .