WELCOME TO G.M.U.PS.KARIPPOL
ജി.എം .യു .പി.കരിപ്പോൾ .സ്കൂളിലേക്ക് നവാഗതർക്ക് സ്വാഗതം പ്രവേശ നോ ൽ സവംപഞ്ചാ യത്ത് വൈസ് പ്രസി ഡ ണ്ട് ശ്രീ അബ്ദുല്കരീം നിർവഹിച്ചു .പി.ടി.എ .പ്രസിഡ ണ്ട് ശ്രീ സൈദ്കരിപ്പോൾ അധ്യ ക്ഷത വഹിച്ചു .സ്വാ ഗതം പ്ര ധാ നാ ധ്യാ പിക ശ്രീമതി പി.പി.സരസ്വതി യും നിർവഹിച്ചു .നവാഗതർക്ക് കിറ്റ് വിതരണവും മധു രപലഹരവിതരണവും പി.ടി.എ നടത്തി .മെമ്പർ കെ .ടി .താഹിറ ,ഷാഹിന എ ന്നി വർ ബാഡ് ജ് വിതര ണ വും നടത്തി .പ്ര വേ ശ നോ ൽ സവത്തിൽ എല്ലാ രക്ഷിതാ ക്കളും പങ്കെ ടുത്തു .
No comments:
Post a Comment