Friday, 15 November 2013

SWATHANTHRADINAM AAGHESHICHU

കരിപ്പോൾ .ജി.എം.യു.പി.സ്കൂളിൽ സ്വാ ത ന്ത്ര്യ ദിനം വിപുലമായ പരിപാടി ക ളോ ടെ  ആഘോഷിച്ചു .പ്ര ധാനാധ്യാപിക ശ്രീമതി സരസ്വതി.പി.പി. പതാക  ഉ യർത്തി .പി.ടി.എ .പ്രസിഡണ്ട്ശ്രീ സൈദ്കരിപ്പോൾ    സ്വാ ത ന്ത്ര്യ   ദിനസന്ദേ ശം  നൽകി .ഘോ ഷയാത്ര യിൽ പി.ടി.എ .,രക്ഷിതാക്കൾ .നാട്ടുകാർ  എ ന്നിവർ  പങ്കെ ടുത്തു .മധു ര പലഹാരവിതരണം ,പായസ വിതരണം  എ ന്നിവയും  ഉ ണ്ടാ യി .ദേശ ഭക്തി ഗാ നം  മത്സരം നടത്തി .കുട്ടികൾക്ക് സമ്മാ   നം വിതരണം ചെയ്തു .സ്വാത ന്ത്ര്യ ദിനത്തോ ടാനുബ ന്ധി ച്ച് ക്വിസ് മത്സര വും പതാകാനിർമ്മാ ണവും നടത്തി .       

No comments:

Post a Comment