Friday, 15 November 2013
SWATHANTHRADINAM AAGHESHICHU
കരിപ്പോൾ .ജി.എം.യു.പി.സ്കൂളിൽ സ്വാ ത ന്ത്ര്യ ദിനം വിപുലമായ പരിപാടി ക ളോ ടെ ആഘോഷിച്ചു .പ്ര ധാനാധ്യാപിക ശ്രീമതി സരസ്വതി.പി.പി. പതാക ഉ യർത്തി .പി.ടി.എ .പ്രസിഡണ്ട്ശ്രീ സൈദ്കരിപ്പോൾ സ്വാ ത ന്ത്ര്യ ദിനസന്ദേ ശം നൽകി .ഘോ ഷയാത്ര യിൽ പി.ടി.എ .,രക്ഷിതാക്കൾ .നാട്ടുകാർ എ ന്നിവർ പങ്കെ ടുത്തു .മധു ര പലഹാരവിതരണം ,പായസ വിതരണം എ ന്നിവയും ഉ ണ്ടാ യി .ദേശ ഭക്തി ഗാ നം മത്സരം നടത്തി .കുട്ടികൾക്ക് സമ്മാ നം വിതരണം ചെയ്തു .സ്വാത ന്ത്ര്യ ദിനത്തോ ടാനുബ ന്ധി ച്ച് ക്വിസ് മത്സര വും പതാകാനിർമ്മാ ണവും നടത്തി .
CPTA NADANNU
കരിപ്പോൾ .ജി.എം.യു.പി.സ്കൂളിൽ 31 .10 .2013 .ന് ചേർന്ന സി.പി.ടി.എ .യിൽ 80 ശ ത മാനം ര ക്ഷിതാക്കളും പങ്കെ ടുത്തു .അമ്മമാ ർക്ക് ജെ.സി .ഐ .പുതനതാനി ശ്രീ അബ്ദുൽ NAZAR ക്ലാസ്സെടുത്തു .എച് .എം പി.പി.സരസ്വതി സ്വാഗതവും പി.ടി.എ .പ്രസിണ്ട് ശ്രീ സൈദ്കരിപ്പോൾ ഉ ദ് ഘാ ട നവും ആ ശം സകൾ പി.ടി.എ വൈ സ് പ്രസി ഡ ണ്ട് സൈനുദീനും നന്ദി സ്റ്റാഫ് സെക്ര ട്ടറി ശ്രീ .കെ .എം .ജോസ്മാഷും നിർവഹിച്ചു .അധ്യാപകരുമായി രക്ഷിതാക്കൾ കുട്ടികളുടെ നിലവാരം പ്രയാസ മേ ഖ ലകൾ എന്നിവ ചർച്ച ചെയ്തു .പ്രവർത്തി പരിച്ചയമേള യുടെ പ്രദർ ശ നവും നടന്നു .
ആത വനാ ട്ട് പഞ്ചായത്തിൽ സ്ഥി തിചെയ്യു ന്ന കരിപ്പോൾ ജി.എം യു.പി.സ്കൂളിൽ 702 കുട്ടികളും 28 അധ്യാപകരും ഉ ണ്ട് .ഒന്നു മുതൽ എട്ട് വരെ ക്ലാസ്സുകൾ ഉണ്ട് .പ്രധാ നാധ്യാപിക പി.പി.സരസ്വതി .യും പി.ടി.എ .പ്രസിഡണ്ട് സൈദ് കരിപ്പോളും ആണ്.സ്ക്കൂളിന്എല്ലാവി ധ സഹായവും ചെയ്യുന്ന പി.ടി.എ ., എം .ടി.എ ,എസ് .എം സി നിലവിലുണ്ട് .കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന സമഗ്ര വിദ്യാഭ്യാസപരിപാടി ആവിഷ്ക്കരിക്കുന്നു .
anumodichu
ശാസ്ത്ര മേ ളയിൽ എ ൽ .പി ഒന്നാ സ്ഥാ നം ഓവരോലും നേടി
യ കുട്ടികളേയും അധ്യാപകരെയും പി.ടി .എ .അനുമോദിച്ചുപി .ടി .എ .പ്ര സി ഡ സൈദ്കരിപ്പോൾ ,പി.പി.ബഷീർ എന്നിവർ സമ്മാനം വിതരണം ചെയ്തു .
യ കുട്ടികളേയും അധ്യാപകരെയും പി.ടി .എ .അനുമോദിച്ചുപി .ടി .എ .പ്ര സി ഡ സൈദ്കരിപ്പോൾ ,പി.പി.ബഷീർ എന്നിവർ സമ്മാനം വിതരണം ചെയ്തു .
aasamsakal
കുറ്റിപ്പുറം സബ് ജില്ലയിൽ വിദ്യാരംഗം എ ൽ .പി .ക ത്തെ ഴു ത്ത് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആൻ മരിയ ജോസിന് ആശംസകൾ
Subscribe to:
Posts (Atom)