കുറ്റിപ്പുറം ഉപജില്ല പ്രവേശ നോത്സവം കരിപ്പോൾ ജി എച്ച് എസ്സിൽ വിവിധ പരിപാടി കളോടെ ആഘോഷിച്ചു .കുറ്റിപ്പുറം ബ്ലോക്ക് പ്രസിഡണ്ട് ശ്രീമതി കെ പി വഹീദ പ്രവേശ നോത്സവം ഉദ്ഘാടനം നിർവഹിച്ചു .പ്രധാനാധ്യാപിക പി.പി സരസ്വതി സ്വാഗതവും ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹഫ് സാ ഇസ്മിൽ അധ്യക്ഷത വഹിച്ചു .യൂണിഫോം വി തരണം ഉപജില്ല ഓഫീസർ ശ്രി പി.നരേന്ദ്രൻ സാറും ,ബാഡ്ജ് വിതരണം പി.ടി.എ പ്രസിഡണ്ട് സൈട്കരിപ്പോൾ ,മധുരപലഹാരം വിതരണം ബി പി ഓ കെ .പി.സുബൈദ ടീ ച്ചർ ,കിറ്റ് വിതരണം പി.ടി.എ വൈസ് പ്രസിഡണ്ട് സൈനുധീനും നിർവഹിച്ചു .തുടർന്നു കുട്ടികളുടെ കൂട്ടചിത്രവര നടന്നു .സ്കൂൾ മുതൽ അ ങ്ങാ ടി വരെ ബാൻഡ് വാദ്യ ത്തോടെ ഘോ ഷ യാത്രയിൽ നാട്ടുകാരും ര ക്ഷീത്താക്കൾ പങ്കെടുത്തു
No comments:
Post a Comment