Sunday, 21 June 2015

uniform vitharanm

യൂണിഫോം   വിതരണം ജി .എൽ പി എസ് പെരുംപരമ്പ്



Tuesday, 2 June 2015

pravesanolsavm

കുറ്റിപ്പുറം  ഉപജില്ല  പ്രവേശ നോത്സവം  കരിപ്പോൾ   ജി എച്ച് എസ്സിൽ വിവിധ   പരിപാടി കളോടെ   ആഘോഷിച്ചു .കുറ്റിപ്പുറം ബ്ലോക്ക്‌  പ്രസിഡണ്ട്‌   ശ്രീമതി കെ പി വഹീദ  പ്രവേശ നോത്സവം  ഉദ്ഘാടനം  നിർവഹിച്ചു .പ്രധാനാധ്യാപിക പി.പി സരസ്വതി   സ്വാഗതവും   ആതവനാട്   ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട്‌   ശ്രീമതി ഹഫ് സാ   ഇസ്മിൽ   അധ്യക്ഷത   വഹിച്ചു .യൂണിഫോം   വി തരണം  ഉപജില്ല ഓഫീസർ ശ്രി പി.നരേന്ദ്രൻ  സാറും ,ബാഡ്ജ് വിതരണം പി.ടി.എ  പ്രസിഡണ്ട്‌ സൈട്കരിപ്പോൾ ,മധുരപലഹാരം   വിതരണം  ബി പി ഓ   കെ .പി.സുബൈദ   ടീ ച്ചർ ,കിറ്റ് വിതരണം പി.ടി.എ  വൈസ് പ്രസിഡണ്ട്‌ സൈനുധീനും    നിർവഹിച്ചു .തുടർന്നു  കുട്ടികളുടെ കൂട്ടചിത്രവര നടന്നു .സ്കൂൾ മുതൽ അ ങ്ങാ ടി  വരെ ബാൻഡ് വാദ്യ ത്തോടെ  ഘോ ഷ യാത്രയിൽ നാട്ടുകാരും ര ക്ഷീത്താക്കൾ  പങ്കെടുത്തു