Tuesday, 13 January 2015

c.p.t.a natathi

ക രിപ്പോൾ  ജി.എച്ച്  എസ്സിൽ   സി .പി ടി .എ   നടന്നു .ബി .പി ഒ . സുബൈദ  ടീച്ചർ ,സുരേഷ്  മാസ്റ്റർ ,പി  ടി  എ  പ്ര സി ഡ ന്റ് ,സൈത്  കരിപ്പോൾ  എച്ച് ,എം  പി പി .സരസ്വതി  ജോസ് മാഷ്   എന്നിവർ  പ്രസംഗിച്ചു .പരീക്ഷ   മൂ ല്യ നിർണയം   രക്ഷിതക്ക്ൾക്ക്   പരിചയപ്പെടുത്തി .കുട്ടികൾ  നിർമ്മിച്ച ചുമർപത്രം   പ്രകസാനം   നടത്തി .

No comments:

Post a Comment