Saturday, 24 January 2015

work experiyance pookkal nirmanam

വർക്ക്‌   എക്സ്പെരിയൻ സിന്റെ   ഭാ ഗമായി    ക്ലബ്‌  കുട്ടികൾക്ക്   കടലാ സ്   പൂ ക്കൾ    നിർമാണം    പരിശീ ലിപ്പി ച്ചു .ക്ലബ്‌  ക ണ്‍ വീ നർ കെ .രമ  ടീച്ചർ  , സരസ്വതി  പി.പി.എന്നിവർ നേ തൃതം   നല്കി .വെള്ളി യാ ഴ്ച്   ഉച്ച  സമയത്താണ്    പരിശീ ലനം   നല്കുന്നത് .


GANITHA MELA NATATHI

ക രിപ്പോൾ  ജി.എച്ച്.എസ്സിൽ ..ഗ ണി ത  മേള   നടത്തി .ഗ ണിതം മധു ര ത്തിന്റെ  ഭാഗ മായി   ഗണിതമേള   നടത്തി .എൽ .പി .വിഭാ ഗം കുട്ടികൾ  നേതൃതം  നല്കി .സൈന ടീച്ചർ  നിർദേശം നല്കി




RUN KERALA RUN

ക രിപ്പോൾ ..ജി.എച്ച് .എസ്സിൽ  റണ്‍  കേരള റണ്‍   പി.ടി.എ  പ്രസിഡണ്ട്‌   സൈദ്‌ കരിപ്പോൾ  ഉ ദ് ഘാ ടനം   ചെയ്തു .പ്ര ധാ നാ ധ്യാ പി ക സരസ്വതി ,ഉമ്മർ  എം . ടി .എം  അനിത .സൈന ,മുംതാസ്  കെ  ദാസ്‌  കെ .ഇ  എന്നിവർ   നേ തൃ ത്തം   നൽകി . അ സം ബ്ലി യിൽ  എല്ലവരും  പ്രതി ജ് ഞ  എ ടു ത്തു .കൂ ട്ട യോ ട്ടം സ്കൂൾ  മുതൽ പഞ്ചായത്ത്‌   ഓഫീസ്   വരെയാണ്  നടത്തിയത് .

Thursday, 22 January 2015

chumar pathram prakasanam

ക രിപ്പോൾ .ജി .എച്ച്  എസ്സിൽ   കുട്ടികൾ   നിർമ്മിച്ച   പത്രം   നയനം   പ്രകാശ നം   ചെയ്തു .5  എ  ക്ലാസ്സിലെ   കുട്ടികളാ ണ   തയ്യാറാക്കിയത് .കുട്ടികൾക്ക   അഭി നന്ദ ന ങ്ങൾ .  

Tuesday, 13 January 2015

c.p.t.a natathi

ക രിപ്പോൾ  ജി.എച്ച്  എസ്സിൽ   സി .പി ടി .എ   നടന്നു .ബി .പി ഒ . സുബൈദ  ടീച്ചർ ,സുരേഷ്  മാസ്റ്റർ ,പി  ടി  എ  പ്ര സി ഡ ന്റ് ,സൈത്  കരിപ്പോൾ  എച്ച് ,എം  പി പി .സരസ്വതി  ജോസ് മാഷ്   എന്നിവർ  പ്രസംഗിച്ചു .പരീക്ഷ   മൂ ല്യ നിർണയം   രക്ഷിതക്ക്ൾക്ക്   പരിചയപ്പെടുത്തി .കുട്ടികൾ  നിർമ്മിച്ച ചുമർപത്രം   പ്രകസാനം   നടത്തി .

Thursday, 8 January 2015

SAHITHYA QUIS SAMMANAVITHARANAM

കരിപ്പോൾ  ജി.എച്.എസ്സിൽ  ഭാ ഷാ ക്ലബ്‌  നടത്തിയ ക്വി സിലെ  വിജയികൾക്ക്   ബി..പി .ഒ  സുബൈദ  ടീച്ചർ  ,ട്രെയിനെർ  ബിന്ദു ടീച്ചർ  എന്നിവർ സമ്മാനവിതരണം  നടത്തി .

BOOK NIRMANAM

കരിപ്പോൾ   ജി.ഏച്ച് .എസ്സിൽ   വർക്ക്‌  എക്സ്പീരിയൻസ്  ക്ലബ്‌  ബുക്ക്‌  നിർമാണം  നടത്തി ക ണ്‍ വീനർ  രമ ടീച്ചർ HM   സരസ്വതി  .പി .പി  എന്നിവർ  നേതൃതം   നല്കി .