Tuesday, 23 December 2014

KUTTIKALKKU KOZHI VITHARANAM NATATHI

 ക രിപ്പോൾ  ജി .എച്ച് .സ്കൂ ളിൽ പൗ ൾ ട്രി ക്ലബ്ബിന്റെ ആ ഭിമു ഖ ത്തിൽ    


. കുട്ടിക
ൾക്ക്   കോഴി വിതരണം  നടത്തി . ഉദ്ഘാടനം   

Sunday, 7 December 2014

vijayaberi pravarthanaagal

വിജയഭേരി   പ്രവർത്ത ന ങ്ങൾ   പുരോ ഗമിക്കുന്നു .ഏ ഴാം  ക്ലാ സ്സിലെ   കുട്ടികൾക്ക്   പഠ ന സാ മഗ്രി കൾ  നൽകി പ്രവർ ത്തനം   നടന്നു   വരുന്നു .




rakshakarthu bodhavalkararam

ജി .എച്ച് .എസ്സ്  കരിപ്പോൾ സ്കൂളിൽ  നവംബർ 14  ര ക്ഷാ കർ ത്തു   ബോധ  വൽകരണം   പി.ടി.എ   പ്രസിഡണ്ട്‌   സൈദ്‌ കരിപ്പോൾ   ഉ ദ് ഘാ ടനം   ചെ യതു .പ്ര ധാ നാ പിക   സരസ്വതി പി.പി. ബുസൈരുധീൻ  മാഷ് എന്നിവർ   നേതൃ ത്തം  നൽകി .പി.ടി.എ  അം ഗ ങ്ങ ൾ ഹനീഫ ,സൈനുദ്ധീൻ ,അയൂബ് ,എന്നിവരും  ഉമ്മർ മാഷ് ,അനിത ടീച്ചർ  എന്നിവരും   രക്ഷിതാക്കളും   പങ്കെടുത്തു .



kalamela vijayikalkku abinandanaagal


ക രി പ്പോൾ  ജി .എച്ച് എസ്സിൽ നിന്നു ഉപജില്ലാ   കലാമേ ള യിൽ    പങ്കെടുത്ത  എല്ലാകുട്ടി കൾക്കും   അഭി ന ന്ദ നങ്ങൾ .   എൽ .പി  അറബികലാ മേളയിൽ   ഓവർ  ഓൾ  ര ണ്ടാ സ്ഥാ നം  ലഭി ച്ച തിൽ   സ്ക്കൂ ളി ന്റെ യും  പി.ടി.എ  യുടെയും    അഭി ന ന്ദ ന ങ്ങൾ .