Saturday, 9 August 2014

ROAD SURAKSHA BODHAVALKARAM.

കരിപ്പോൾ .ജി .എച്.എസ്സിൽ  റോഡ്‌ സുരക്ഷാ ബോധവൽകരണം  ര ക്ഷിതാ ക്കൾക്ക്‌  നൽകി .നോ ഡ ൽ  ഓഫീസർ  ബുസൈരുധീൻ   നേതൃ ത്തം  നൽകി ..പ്രധാ നാ ധ്യാപിക  ,പി.പി.സരസ്വതി ,പി.ടി.എ  പ്രസി ഡ ണ്ട്  സൈദ്‌ ,അധ്യാ പകർ ,രക്ഷി താ ക്കൾ   എന്നിവർ  പ ങ്കെ ടു ത്തു .റോഡ്  സുരക്ഷാ  പോസ്റ്റർ  സ്കൂൾ  പരിസരത്ത് പ്രദർ ശി പ്പിച്ചു .




No comments:

Post a Comment