Saturday, 9 August 2014

GANITHA KITT LABHICHCHU

കരിപ്പോൾ  സ്കൂളിലേക്ക്  ഗണിത കിറ്റ്  ലഭിച്ചു ,എസ് .എസ് .എ  യിൽ  നിന്ന് അനുവദിച്ച്  ഗണിത  കിറ്റ് ബി .പി .ഒ .കെ .പി .സുബൈദ  ടീച്ചർ  വിതരണ  ഉ ദ് ഘാ ടനം  നടത്തി .പ്രധാ നാ ധ്യാ പിക  സരസ്വതി  പി.പി ,പി.ടി.എ  പ്രസിടണ്ട്  സൈദ്‌  കരിപ്പോൾ ,അ ധ്യാ പകർ ,രക്ഷിതാക്കൾ  എന്നിവർ  സന്നിഹിത രായി രുന്നു .

ROAD SURAKSHA BODHAVALKARAM.

കരിപ്പോൾ .ജി .എച്.എസ്സിൽ  റോഡ്‌ സുരക്ഷാ ബോധവൽകരണം  ര ക്ഷിതാ ക്കൾക്ക്‌  നൽകി .നോ ഡ ൽ  ഓഫീസർ  ബുസൈരുധീൻ   നേതൃ ത്തം  നൽകി ..പ്രധാ നാ ധ്യാപിക  ,പി.പി.സരസ്വതി ,പി.ടി.എ  പ്രസി ഡ ണ്ട്  സൈദ്‌ ,അധ്യാ പകർ ,രക്ഷി താ ക്കൾ   എന്നിവർ  പ ങ്കെ ടു ത്തു .റോഡ്  സുരക്ഷാ  പോസ്റ്റർ  സ്കൂൾ  പരിസരത്ത് പ്രദർ ശി പ്പിച്ചു .




hiroshima nagasakki dhinam aacharichu

കരിപ്പോൾ  ജി.എച്ച് .എസ്സിൽ  ഹിരോഷിമ   നാഗ സാ ക്കി  ദിനം   വിവിധ  പരിപാടി കളോടെ   ആചരിച്ചു .യു ദ്ദ്ധ്  വിരുദ്ധ്  പോസ്റ്റർ  ,യുദ്ധ് വിരുദ്ധ്  സന്ദേ ശ  റാ ലി ,ക്വി സ്സ്  മത്സരം ,സെമിനാർ  എന്നിവ  നടത്തി .ക്ലാസ്സ്‌ തല  സടക്കോ  കൊക്ക്  നിർമാണവും  നടത്തി .പ്രധാ നധ്യാ പിക   പി.പി.സരസ്വതി ,ടി,എം. അനിത , കെ.എം.ജോസ് ,ഉമ്മർ എം ,രാമകൃഷ്ണൻ ,എസ.എസ് ക്ലബ് ക ണ്‍ വീനർ ,അം ഗ ങ്ങൾ  എന്നിവർ  നേതൃതം  നൽകി ,