ജി എച് എസ് കരിപ്പോളിൽ ഹെൽത്ത് ക്ലബ് ന്റെ നേതൃത്വത്തിൽ മഴക്കാലരോഗം പ്രതിരോധമാർഗം എന്ന വിഷയം ആസ്പദമാക്കി ബോധവല്ക്കരണക്ലാസ്സ് നടത്തി .
ജൂനിയർ ഹെൽത്ത് നേഴ്സ് ശ്രീമതി മിനി ക്ലാസ്സ് എടുത്തു. ഹെൽത്ത് ക്ലബ് കണ്‍വീനെർ ശ്രീമതി പി .സുഗതകുമാരി ടീച്ചർ, പ്രധാനാധ്യാപിക പി.പി സരസ്വതി, എസ്. രാജീവ് , കെ എം ജോസ് എന്നിവര് നേത്രുത്തം നല്കി .
No comments:
Post a Comment