G.M.U.P.S Karippol
Sunday, 21 June 2015
Tuesday, 2 June 2015
pravesanolsavm
കുറ്റിപ്പുറം ഉപജില്ല പ്രവേശ നോത്സവം കരിപ്പോൾ ജി എച്ച് എസ്സിൽ വിവിധ പരിപാടി കളോടെ ആഘോഷിച്ചു .കുറ്റിപ്പുറം ബ്ലോക്ക് പ്രസിഡണ്ട് ശ്രീമതി കെ പി വഹീദ പ്രവേശ നോത്സവം ഉദ്ഘാടനം നിർവഹിച്ചു .പ്രധാനാധ്യാപിക പി.പി സരസ്വതി സ്വാഗതവും ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹഫ് സാ ഇസ്മിൽ അധ്യക്ഷത വഹിച്ചു .യൂണിഫോം വി തരണം ഉപജില്ല ഓഫീസർ ശ്രി പി.നരേന്ദ്രൻ സാറും ,ബാഡ്ജ് വിതരണം പി.ടി.എ പ്രസിഡണ്ട് സൈട്കരിപ്പോൾ ,മധുരപലഹാരം വിതരണം ബി പി ഓ കെ .പി.സുബൈദ ടീ ച്ചർ ,കിറ്റ് വിതരണം പി.ടി.എ വൈസ് പ്രസിഡണ്ട് സൈനുധീനും നിർവഹിച്ചു .തുടർന്നു കുട്ടികളുടെ കൂട്ടചിത്രവര നടന്നു .സ്കൂൾ മുതൽ അ ങ്ങാ ടി വരെ ബാൻഡ് വാദ്യ ത്തോടെ ഘോ ഷ യാത്രയിൽ നാട്ടുകാരും ര ക്ഷീത്താക്കൾ പങ്കെടുത്തു
Tuesday, 26 May 2015
ജി.എം.യു.പി.എസ്.
കരിപ്പോൾ
സ്വീകർത്താവ്
ഉപജില്ലാ ഓ ഫീസർ
കുറ്റിപ്പുറം
സർ
വിഷയം 2015-16 ഒന്നാം ക്ലാസ്സ് പ്രവേശ നം വയസ്സിളവ് അനുവദി ക്കുന്നത്
സം ബന്ധി ച്ച്
ജി.എം.യു.പി.കരിപ്പോൾ സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർ ക്കുന്നതിനായി രക്ഷിതാക്കളിൽ നിന്ന് ലഭിച്ച അപേക്ഷ ഇതോടപ്പം സമർപ്പിക്കുന്നു .മേൽ നടപടികൾ
സ്വീകപ്രേ ക്ഷി ത
പ്രധാ നാ ധ്യാ പിക
രി ക്കാനപേക്ഷ .
നമ്പർ കുട്ടിയുടെ ര ക്ഷിതാ വിന്റെ ജനന ഇ ള വ്
പേര് തിയ്യ തി
പേര്

Saturday, 23 May 2015
mazhavella smbharani
പ്രേഷിത
പ്രധാനാധ്യാപിക
ജി .എം യു .പി .എസ് .കരിപ്പോൾ (r m s a )
സ്വീ ക ർ ത്താ വ്
ജില്ലാ വിദ്യാ ഭ്യാ സ ഓ ഫീ സർ
തി രൂർ
സ ർ
വിഷയം മഴവെള്ള സംഭരണം ഗ്രാന്റ് അനുവദിക്കുന്നത് സം മ്പ ന്ധി ച്ച്
ജി .എം യു പി കരിപ്പോൾ സ്കൂൾ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന ഒരു സ്ഥാ പനമാണ് . മഴവെള്ള സംഭരണി നിർമ്മിക്കുന്നതിനാവശ്യമായ ഗ്രാന്റ് അനുവധിക്കുന്നതിനവശ്യമായ് നടപടികൾ സ്വീകരിക്കാൻ അപേക്ഷ
വിശ്വസ്ഥ ത യോടെ
സരസ്വതി .പി.പി.
23 .05 15 എച്ച് .എം
ജി എം യു പി എസ

Tuesday, 28 April 2015
Monday, 20 April 2015
varshikaghoshm
കരിപ്പോൾ ജി എച്ച് എസ്സിൽ വാർഷികാഘോഷം ഉദ്ഘാടനവും കംമ്പ്യൂട്ടർലാബ് ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ .പി.കെ കുഞ്ഞു നിർവഹിച്ചു ..ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹഫ് സാ ഇസ്മിൽ അധ്യ ക്ഷത വഹിച്ചു .പി.ടി.എ പ്രസിഡണ്ട് സൈദ് കരിപ്പോൾ സ്വാഗതവും kuttipencil സി .ഡി പ്രകസനം ആതവനാട് വൈസ് പ്രസിഡണ്ട് കെ.പി.കരീമും .പത്രപ്രകാസനം ബി.പി.ഒ സുബൈദ ടീച്ചറും റി പ്പോ ർ ട്ട് അവതരണം പ്രധാനാധ്യാപിക പി.പി.സരസ്വതിയും ആശംസകൾ താഹിറ .ഷാഹിന .സൈനുദ്ധീൻ ടി.എം .അനിത ടീച്ചർ എന്നിവരും നിർവഹിച്ചു .കെ.എം ജോസ് ന ന്ദി യും പറഞ്ഞു .തുടർന്നു കു ട്ടി കളുടെ കലാപരിപാടിക ളും ഉ ണ്ടായി .
Subscribe to:
Posts (Atom)