Tuesday, 28 April 2015
Monday, 20 April 2015
varshikaghoshm
കരിപ്പോൾ ജി എച്ച് എസ്സിൽ വാർഷികാഘോഷം ഉദ്ഘാടനവും കംമ്പ്യൂട്ടർലാബ് ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ .പി.കെ കുഞ്ഞു നിർവഹിച്ചു ..ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹഫ് സാ ഇസ്മിൽ അധ്യ ക്ഷത വഹിച്ചു .പി.ടി.എ പ്രസിഡണ്ട് സൈദ് കരിപ്പോൾ സ്വാഗതവും kuttipencil സി .ഡി പ്രകസനം ആതവനാട് വൈസ് പ്രസിഡണ്ട് കെ.പി.കരീമും .പത്രപ്രകാസനം ബി.പി.ഒ സുബൈദ ടീച്ചറും റി പ്പോ ർ ട്ട് അവതരണം പ്രധാനാധ്യാപിക പി.പി.സരസ്വതിയും ആശംസകൾ താഹിറ .ഷാഹിന .സൈനുദ്ധീൻ ടി.എം .അനിത ടീച്ചർ എന്നിവരും നിർവഹിച്ചു .കെ.എം ജോസ് ന ന്ദി യും പറഞ്ഞു .തുടർന്നു കു ട്ടി കളുടെ കലാപരിപാടിക ളും ഉ ണ്ടായി .
Subscribe to:
Posts (Atom)