Sunday, 15 February 2015

PADANAYATHRA NATATHI

KARIPPOL..എൽ .പി .വി ഭാ ഗം   കുട്ടി കളും അ ധ്യാ പകരും   പഠനയാത്ര   പോയി .തു ഞ്ച ൻ പറ ,കൂട്ടായി നൂർ  നിളാതീരം    എ ന്നി സ്ഥ ല ങ്ങൾ   സ ന്ദ ശി ച്ചു .പഠ ന യാത്ര റിപ്പോർട്ടി ൻ   സമ്മാനം   നല്കി .മുംതാസ്   ടീച്ചർ   നെതൃത്ത്വം നല്കി .

SDP

സ്കൂൾ   വികസന   പ ദ ധ് തിക്ക്    തുടക്കമായി .ഗുണ മേന്മ   വിദ്യാ ഭ്യാ സം   ഉ റ പ്പാ ക്കു ന്ന തിനായി   3 വർഷ ത്തേ ക്കുള്ള പ ദധ് തി തയ്യാ റാ ക്കു ന്ന ത്തിനും ട്രൈ  ഔട്ട്‌   നടത്തുന്നതിനും കരി പ്പോൾ   ജി.എച്ച് എസ്സ്  നെ തെര ഞ ടുത്തു .

soundharyavalkkaranam thutakkamayi

ക രിപ്പോൾ ..  ജി.എച്ച്.എസ്സിൽ സൗ ന്ദ ര്യ വൽ കരണ ത്തിന്റെ   ഭാഗ മായി   ചെ ടികൾ   വെ ക്കു ന്ന തിനായി   കെട്ടി   ശരി യാക്കി .അടുത്ത   ദി വസം   മുതൽ   പ്രവർത്തനം   തുട ങ്ങും .

childrens filim festival

കരിപ്പോൾ .ജി.എച്ച്.എസ്സിൽ   ചിൽഡ്രെ ൻസ്  ഫിലിം  ഫെസ്റ്റി വ ലിന്റെ   ഭാ ഗ മായി   അഭ യം   എന്ന   സിനിമ   പ്രദ ർ ശി പ്പി ച്ചു .നെഹ്‌റു യുവകേന്ദ്ര യാണ്‌   സം ഘ ടി പ്പി ച്ചത് . 

classinu mukalil sheet ettu

ക രിപ്പോൾ .ജി എച്ച്.എസ്സിൽ    4 ക്ലാസ്സിനുമുകളിൽ   എസ് .എസ് .എ   ഫണ്ട്‌   ഉ പയോഗിച്ച്  ഷീറ്റ്   ഇട്ടു .വർഷ ക്കാ ലത്ത്   ടെറസ്സ്   ചോർ ന്ന്   കുട്ടി കൾ  വളരെ   ബു ദ് ധി  മുട്ടിയാണ്   ക്ലാസ്സിൽ   പഠ നം   നടത്തിയിരുന്നത് .  എല്ലാ വർക്കും   ആ ശ്വാ സ മാ യി .

onnam classil board

കരിപ്പോൾ .ജി.എച്ച്.എസ്സിൽ   ഒന്നാം ക്ലാസ്സിനു   ചു റ്റും   ബോർഡ്‌   നിർമ്മിച്ചു .ഒന്നാം ഒന്നാന്ത രമാ ക്കുന്നതിന്റെ   ഭാഗമായി  ബോർഡ്‌   നിർമ്മിച്ചത് .കുട്ടികൾക്ക്‌ സ്വ ത ന്ത്ര  മായി   എഴു താനും  വരയ്ക്കാനും   ഇതുമൂലം   സാധി ക്കുന്നു .

green board sthapichchu

ക രി പ്പോൾ ..ജി.എച്ച്  എസ്സിൽ   m l a   ശ്രി   mamootty   11 ക്ലാസ്സിൽ   ഗ്രീൻ ബോർഡ്‌   സ്ഥാപിച്ചു .ബോർഡ്‌   ഇ ല്ല്ല്ലാ തിരുന്ന   ക്ലാ സുകാ ർക്ക്   ആ ശ്വാ സമായി .എല്ലാ ക്ലാസ്സിനും ബോർഡ്‌ കിട്ടിയാൽ  നന്നായിരുന്നു .

balasasthra congress crc thalam

കരിപ്പോൾ .  ആതവനാട്   ക്ലസറ്റ റിന്റെ   കീഴിൽ   ബാല ശാ സ്ത്ര കോണ്‍ഗ്രസ്‌   സെമിനാർ   അവതരണത്തിൽ   5,6, ക്ലാസ്സിലെ   കുട്ടികൾക്ക് ഒന്നാം സ്ഥാ നം ,7  ലേ   കുട്ടികൾക്ക്   മൂ ന്നാം സ്ഥാന വും ലഭിച്ചു .കുട്ടികൾക്കും   ടീച്ചേ ഴ് സിനും   അഭി ന ന്ദ ന ങ്ങൾ .

general body yogam

കരിപ്പോൾ .   ജി .എച്ച് എസ്സിൽ   വർഷികത്തേ ട നു ബ ന്ധിച്   ജെനറൽ   ബോഡി   യോഗം   നടന്നു .രക്ഷി താക്കൾ   താരതമ്യേ ന കുറവാ യിരുന്നു .കമ്മിറ്റി   രൂപികരിച്ചു .  

Friday, 6 February 2015

kayikavijayikalku abhinandanangal

കരിപ്പോൾ ..കായികമേളയിൽ  പങ്കെടുത്ത   എല്ലാ  കുട്ടികളെയും   സ്കൂൾ  അസം ബ്ലി യിൽ   അഭിനദി ച്ചു .

Thursday, 5 February 2015

ATHAVANAD PANCHAYATH KAYIKAMELA

കരിപ്പോൾ  ..ആത വനാട്   ഗ്രാ മപഞ്ചാ യത്‌   കായികമേള    മെമ്പർ   സൈദ്‌ കരിപ്പോൾ  ഉദ് ഘാ ടനം  ചെയ്തു .ശ്രി രാജേഷ്‌  സ്വാഗതവും പി.പി.സരസ്വതി   എച് .എം അധ്യ ക്ഷ ത യും  രാജീവ്‌   മാഷ് നന്ദി യും   പറ ഞ്ഞു ,മു ന്നോ റോ ളം  കായിക പ്രതി ഭ കൾ പങ്കെടുത്തു .എൽ പി  ഓവർ ,ഒന്നാം സ്ഥാ നവും യു.പി.ഓവർ ഓൾ മു ന്നാം സ്ഥനവും കരസ്ഥമാക്കി .എല്ലാ കായിക പ്രതി ഭ കൾക്കും സകൂ ളിന്റെയും  പി.ടി.എ   യുടെയും   അഭി ന ന്ദ ന ങ് ൾ .